കശ്മീരില്‍ അജ്ഞാതരുടെ വെടിയേറ്റ് കടയുടമ കൊല്ലപ്പെട്ടു - Shopkeeper shot dead by militants in Srinagar
ഗുലാം മുഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തത്
അജ്ഞാതരുടെ വെടിയെറ്റ് കടയുടമ കൊല്ലപ്പെട്ടു
ശ്രീനഗർ:ശ്രീനഗറിൽ അജ്ഞാതര്‍ കടയുടമയെ വെടിവെച്ച് കൊന്നു. ഗുലാം മുഹമ്മദ് എന്നയാളാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. രാത്രി കട അടക്കുകയായിരുന്ന ഗുലാം മുഹമ്മദിന് നേരെ ബൈക്കിലെത്തിയ മൂന്ന് ചെറുപ്പക്കാർ വെടിയുതിർക്കുകയായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ശ്രീനഗറിർ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
Last Updated : Aug 30, 2019, 10:22 AM IST