ഇന്ത്യയിൽ അറസ്റ്റ് ചെയ്‌ത പാകിസ്ഥാൻ പൗരനെ പൊലീസിന് കൈമാറി - ബാലക്കോട്ട്
അറസ്റ്റ് ചെയ്‌ത ഫരിയാദ് അലിയെ മെന്ദാർ പൊലീസ് ചോദ്യം ചെയ്‌ത് വരുന്നു.
ഇന്ത്യയിൽ അറസ്റ്റ് ചെയ്‌ത പാകിസ്ഥാൻ പൗരനെ പൊലീസിന് കൈമാറി
ശ്രീനഗർ: ഇന്ത്യൻ സൈന്യം അറസ്റ്റ് ചെയ്‌ത പാകിസ്ഥാൻ പൗരനെ പൊലീസിന് കൈമാറി. 20 വയസുകാരനായ ഫരിയാദ് അലിയാണ് അറസ്റ്റിലായത്. ബാലക്കോട്ടിലെ നിയന്ത്രണരേഖയിൽ നിന്ന് ഞായറാഴ്‌ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.മെന്ദാർ പൊലീസ് ഫരിയാദ് അലിയെ ചോദ്യം ചെയ്‌ത് വരുന്നു.