കേരളം

kerala

ETV Bharat / bharat

പാകിസ്ഥാന്‍റെ മൂന്ന് മോര്‍ട്ടാര്‍ ഷെല്ലുകൾ ഇന്ത്യന്‍ സൈന്യം നശിപ്പിച്ചു

120 എംഎമ്മിന്‍റെ മൂന്ന് പാക് മോര്‍ട്ടാര്‍ ഷെല്ലുകളാണ് ഇന്ത്യന്‍ സൈന്യം നശിപ്പിച്ചത്

പാകിസ്ഥാന്‍റെ മൂന്ന് മോര്‍ട്ടാര്‍ ഷെല്ലുകൾ ഇന്ത്യന്‍ സൈന്യം നശിപ്പിച്ചു

By

Published : Oct 22, 2019, 11:55 AM IST

ന്യൂഡല്‍ഹി: പൂഞ്ചിലെ കര്‍മാര ഗ്രാമത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ തെരച്ചലില്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ മോര്‍ട്ടാര്‍ ഷെല്ലുകൾ കണ്ടെത്തി നശിപ്പിച്ചു. 120 എംഎമ്മിന്‍റെ മൂന്ന് ഷെല്ലുകളാണ് നശിപ്പിച്ചത്. തിങ്കളാഴ്‌ചയായിരുന്നു പൂഞ്ചിലെ ക്വാസ്‌ബയിലും കിര്‍ണിയിലും പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. ഇതില്‍ പ്രകോപിതരായ ഇന്ത്യ സൈന്യം പാക് തീവ്രവാദ ക്യാമ്പിനെതിരെ വെടിവെപ്പ് നടത്തിയിരുന്നു.

ABOUT THE AUTHOR

...view details