കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരില്‍ ഗ്രനേഡ് ആക്രമണം; നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക് - ശ്രീനഗര്‍

ശ്രീനഗറിലെ നൗഹട്ട പ്രദേശത്ത് ബുധനാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഗ്രനേഡ് ആക്രമണമുണ്ടായത്.

J&K  grenade attack  COVID-19 lockdown  Coronavirus pandemic  Sashastra Seema Bal  Jammu and Kashmir police  Nowhatta area  ജമ്മു കശ്‌മീര്‍  ഗ്രനേഡ് ആക്രമണം  സുരക്ഷാ ഉദ്യോഗസ്ഥർ  ശ്രീനഗര്‍  എസ്‌എസ്‌ബി
ജമ്മു കശ്‌മീരില്‍ ഗ്രനേഡ് ആക്രമണം; നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

By

Published : Apr 30, 2020, 7:35 AM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മൂന്ന് എസ്‌.എസ്‌.ബി ജവാൻമാര്‍ക്കും ഒരു പൊലീസ് കോൺസ്റ്റബിളിനുമാണ് പരിക്കേറ്റത്. ശ്രീനഗറിലെ നൗഹട്ട പ്രദേശത്ത് ബുധനാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്.

ജമ്മു കശ്‌മീര്‍ പൊലീസ് കോൺസ്റ്റബിൾ അബ്‌ദുൽ മജീദ്, എസ്.എസ്.ബി സബ് ഇൻസ്പെക്‌ടർ അനുരാഗ് റാവു, എസ്.എസ്.ബി കോൺസ്റ്റബിൾമാരായ സനന്ത കുമാർ, ദുർഗേഷ് കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details