വെടി നിർത്തൽ കരാർ ലംഘിച്ചു, നാല് പാക് സെെനികരെ ഇന്ത്യൻ സേന വധിച്ചു - undefined
നിയന്തണ രേഖയിലെ കൃഷ്ണഡാട്ടി മേഖലയില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായത്
J&K Army kills 3 Pak soldiers in retaliatory fire denies claims on Indian casualties
ന്യൂഡൽഹി:അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് നാല് പാക് സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിലെ കൃഷ്ണഡാട്ടി മേഖലയില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായത്. അതേസമയം അഞ്ച് ഇന്ത്യൻ സൈനികരെ പാക് സൈന്യം വധിച്ചെന്ന വാർത്ത ഇന്ത്യ നിഷേധിച്ചു. ഉറി, രജൗധരി തുടങ്ങിയ നിയന്ത്രണ രേഖയിലെ മേഖലകളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ശക്തമായ വെടിവെയ്പ്പുണ്ടാവുകയായിരുന്നു.
Last Updated : Aug 16, 2019, 7:47 AM IST