കേരളം

kerala

ETV Bharat / bharat

കശ്‌മീരിൽ രണ്ട് ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദികൾ പിടിയിൽ - militants held

ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദികളിൽ നിന്ന് ആയുധങ്ങൾ, വെടിമരുന്ന്, ഏഴ് ലക്ഷം രൂപ എന്നിവ കണ്ടെടുത്തു. ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് തീവ്രവാദികളെ പിടികൂടിയത്.

തീവ്രവാദികൾ  ജയ്ഷെ ഇ മുഹമ്മദ്  കശ്‌മീർ  J&K  militants held  arms recovered
കശ്‌മീരിൽ രണ്ട് ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദികൾ പിടിയിൽ

By

Published : Sep 11, 2020, 12:46 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്വാര ജില്ലയിൽ രണ്ട് ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ആയുധങ്ങൾ, വെടിമരുന്ന്, ഏഴ് ലക്ഷം രൂപ എന്നിവ കണ്ടെടുത്തു. ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് തീവ്രവാദികളെ പിടികൂടിയത്. പ്രദേശത്ത് സുരക്ഷാ സേന കഴിഞ്ഞ ദിവസം അധിക ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിരുന്നു.

ABOUT THE AUTHOR

...view details