ഛത്തിസ്‌ഗണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം - മാവോയിസ്റ്റ് ആക്രമണം
സോൻപൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്

ഛത്തിസ്‌ഗഡില്‍ മാവോയിസ്റ്റ് ആക്രമണം
റായ്‌പൂര്‍: ഛത്തിസ്‌ഗണ്ഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ ഐടിബിപി ജവാന് പരിക്ക്. മുഖത്ത് പരിക്കേറ്റ ഹെഡ് കോണ്‍സ്റ്റബള്‍ അനില്‍ എക്കയെ ഉടൻ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്തിസ്‌ഗണ്ഡിലെ നാരായണ്‍പൂരില്‍ ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. സോൻപൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.