ഡൽഹിയിൽ ഐടിബിപി കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു - ഐടിബിപി
കരോൾ ബാഗ് പൊലീസ് സ്റ്റേഷനിൽ തന്‍റെ സർവീസ് റൈഫിൾ ഉപയോഗിച്ച് ഐടിബിപി കോൺസ്റ്റബിൾ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.
ഡൽഹി
ന്യൂഡൽഹി:ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കരോൾ ബാഗ് പൊലീസ് സ്റ്റേഷനിൽ ഐടിബിപി കോൺസ്റ്റബിൾ തന്‍റെ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. കോൺസ്റ്റബിൾ ഉത്തർപ്രദേശ് സ്വദേശിയാണ്.