ന്യൂഡല്‍ഹി: ചന്ദ്രയാന്‍2 ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടു. ഓർബിറ്ററിലെ ടെറൈൻ മാപ്പിങ് ക്യാമറകളാണ് സെപ്റ്റംബർ അഞ്ചിന് ചിത്രങ്ങൾ പകർത്തിയത്.
ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ - Orbiter
ഓർബിറ്ററിലെ ടെറൈൻ മാപ്പിങ് ക്യാമറകളാണ് ചിത്രങ്ങൾ പകർത്തിയത്.
![ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4655518-107-4655518-1570237096388.jpg)
ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
നിരവധി ചെറിയ ഗർത്തങ്ങളും പാറകളും വ്യക്തമായി കാണാവുന്ന ചിത്രങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ടോപ്പോഗ്രാഫിക് പഠനത്തിന് ഉതകുന്നതാണ് പുതിയതായി ലഭിച്ച ചിത്രങ്ങളെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചന്ദ്രയാൻ2 ദൗത്യത്തിലൂടെ, ചന്ദ്രന്‍റെ പര്യവേക്ഷണം ചെയ്യാത്ത ദക്ഷിണധ്രുവത്തിന്‍റെ രഹസ്യങ്ങൾ കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.