ബെംഗലൂരു:ചന്ദ്രയാൻ ദൗത്യം 90 മുതല്‍ 95 ശതമാനം വരെ ലക്ഷ്യം കണ്ടുവെന്ന് ഇസ്രോ. ആറ് ശതമാനം അധിക ആയുസ് ഓര്‍ബിറ്ററിനുണ്ടാകുമെന്നും ഇസ്രോ ട്വീറ്ററിലൂടെ അറിയിച്ചു. ഏഴ് വര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യും.
ചന്ദ്രയാൻ രണ്ട് 95 ശതമാനം വിജയമെന്ന് ഇസ്രോ - ചന്ദ്രയാൻ രണ്ട് 95 ശതമാനം വിജയമെന്ന് ഇസ്രോ
ഏഴ് വര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്ന് ഇസ്രോ ട്വിറ്ററില്‍ അറിയിച്ചു.
ചന്ദ്രയാൻ രണ്ട് 95 ശതമാനം വിജയമെന്ന് ഇസ്രോ
നേരത്തെ ആസൂത്രണം ചെയ്‌തതിലും കൂടുതലാണിത്. ദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ലാന്‍ഡറുമായുള്ള ബന്ധം നഷ്‌ടപ്പെട്ടെങ്കിലും ഇതുമായി മുന്നോട്ട് പോകുമെന്നും ഇസ്രോ ട്വിറ്റില്‍ കുറിച്ചു.
Last Updated : Sep 7, 2019, 8:08 PM IST
TAGGED:
isro on chandrayan 2