കേരളം

kerala

ETV Bharat / bharat

ഇർഫാൻ ഖാൻ കഥാപാത്രങ്ങളിലൂടെ ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി - ട്വിറ്റർ

പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇർഫാൻ ഖാന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചത്.

PM Modi  Irrfan Khan  Irrfan Khan's demise  Cinema  theatre  Bollywood industry  ബോളിവുഡ്  ഇർഫാൻ ഖാന്‍  അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  ന്യൂഡൽഹി  ട്വിറ്റർ  സിനിമ
ഇർഫാൻ ഖാൻ വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെ ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി

By

Published : Apr 29, 2020, 4:35 PM IST

ന്യൂഡൽഹി: ഇർഫാൻ ഖാന്‍റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമ ലോകത്തിന് കനത്ത നഷ്‌ടമാണ് അദ്ദേഹത്തിന്‍റെ മരണത്തിലൂടെ വന്നിരിക്കുന്നതെന്നും വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ അദ്ദേഹം എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മുംബൈയിലെ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് ഇർഫാൻ ഖാൻ മരിച്ചത്.

ABOUT THE AUTHOR

...view details