മുംബൈ: മുംബൈ പൊലീസും ക്രൈംബ്രാഞ്ച് ഇന്‍റലിജൻസ് യൂണിറ്റും ചേർന്ന് മുംബൈയിൽ ഐപിഎൽ വാതുവയ്പ്പ് റാക്കറ്റിലെ മൂന്ന് പേരെ വെള്ളിയാഴ്ച മുലുന്ദ് വെസ്റ്റിൽ അറസ്റ്റ് ചെയ്തു.
മുംബൈയിൽ ഐപിഎൽ വാതുവയ്പ്പ് റാക്കറ്റിലെ മൂന്ന് പേര്‍ പിടിയില്‍ - ഐപിഎൽ
41 മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ടാബ്‌ലെറ്റ്, 2 ലാപ്‌ടോപ്പ്, വൈഫൈ റൂട്ടറുകൾ, കമ്പ്യൂട്ടർ, 1,88,500 രൂപ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
ഐപിഎൽ
41 മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ടാബ്‌ലെറ്റ്, 2 ലാപ്‌ടോപ്പ്, വൈഫൈ റൂട്ടറുകൾ, കമ്പ്യൂട്ടർ, 1,88,500 രൂപ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. നവംബർ 3 വരെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.