ഹരിയാനയിൽ മൊബൈൽ ഇന്‍റർനെറ്റ് സർവീസ് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിവരെ വിച്ഛേദിച്ചു - Haryana internet suspended
കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് മൊബൈൽ ഇന്‍റർനെറ്റ് സർവീസ് വിച്ഛേദിച്ചതെന്ന് ഹരിയാന സർക്കാർ അറിയിച്ചു.
ഹരിയാനയിൽ മൊബൈൽ ഇന്‍റർനെറ്റ് സർവീസ് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിവരെ വിച്ഛേദിച്ചു
ഛത്തീസ്‌ഗഢ്:ഹരിയാനയിൽ മൊബൈൽ ഇന്‍റർനെറ്റ് സർവീസ് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിവരെ വിച്ഛേദിച്ചു. കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് മൊബൈൽ ഇന്‍റർനെറ്റ് സർവീസ് വിച്ഛേദിച്ചതെന്ന് ഹരിയാന സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ കാർഷിക ബില്ലുകൾക്കെതിരെ നവംബർ 26 മുതൽ അതിർത്തി പ്രദേശങ്ങളിൽ കർഷകർ പ്രതിഷേധിക്കുകയാണ്.