കേരളം

kerala

ETV Bharat / bharat

അന്തർദ്ദേശീയ വിമാന സർവീസുകൾ ഓഗസ്റ്റ് 31 വരെ റദ്ദാക്കും - അന്തർദ്ദേശീയ വിമാന സർവീസുകൾ

സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അംഗീകരിച്ച കാർഗോ ഫ്ലൈറ്റുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.

August  International flights  flights to remain suspended  Scheduled International Commercial Passenger Services  അന്തർദ്ദേശീയ വിമാന സർവീസുകൾ ഓഗസ്റ്റ് 31 വരെ റദ്ദാക്കും  അന്തർദ്ദേശീയ വിമാന സർവീസുകൾ  വിമാന സർവീസുകൾ
വിമാന സർവീസുകൾ

By

Published : Jul 31, 2020, 7:09 PM IST

ന്യൂഡൽഹി: അന്തർദ്ദേശീയ വിമാന സർവീസുകൾ ഓഗസ്റ്റ് 31 വരെ പുനരാരംഭിക്കില്ലെന്ന് കേന്ദ്രം. വ്യോമസേന അധികൃതർക്ക് പ്രത്യേക നോട്ടീസ് നൽകിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അംഗീകരിച്ച കാർഗോ ഫ്ലൈറ്റുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി മാർച്ച് 25നാണ് വിമാന സർവീസുകൾ നിർത്തിവച്ചത്. ആഭ്യന്തര വിമാന സർവീസുകൾ മെയ് 25 മുതൽ പുനരാരംഭിച്ചു.

ABOUT THE AUTHOR

...view details