ഭുവനേശ്വർ:ജനാധിപത്യത്തിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും വ്യാജ- പെയ്‌ഡ് വാർത്തകള്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും രാഷ്ട്രപതി എം. വെങ്കയ്യ നായിഡു. നൂറ് വർഷം ആഘോഷിക്കുന്ന ഒഡിയ പത്രത്തിൻ്റെ ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾ ആത്മപരിശോധനക്ക് തയ്യാറാകണമെന്ന് ഉപരാഷ്ട്രപതി - വെങ്കയ്യ നായിഡു
മാതൃഭാഷ പരിപോഷിപ്പിക്കണമെന്നും വ്യാജ- പെയ്‌ഡ് വാർത്തകള്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു
മാധ്യമങ്ങൾക്ക് ആത്മപരിശോധനക്ക് തയ്യാറാകണമെന്ന് വെങ്കയ്യ നായിഡു
മാധ്യമങ്ങൾ സെൻസേഷന് വേണ്ടി പോകരുതെന്നും ആത്മപരിശോധനക്ക് തയ്യാറാകണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. മറ്റുള്ള ഭാഷകൾക്കൊപ്പം മാതൃഭാഷയും പഠിക്കണമെന്നും പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.