കേരളം

kerala

ETV Bharat / bharat

കഴിഞ്ഞ ആറ് മാസത്തില്‍ 420 കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് - കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി

രാജ്യസഭയിലാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി രേഖാമൂലം വിവരം നല്‍കിയത്.

Information of 420 cases of child abuse received by NCPCR from March 1 till August 31: Smriti Irani informed Rajya Sabha  Smriti Irani informed Rajya Sabha  420 cases of child abuse received by NCPCR from March 1 till August 31  420 കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതായി സ്മൃതി ഇറാനി  ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍  കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി  സ്മൃതി ഇറാനി രാജ്യസഭയിൽ
മാർച്ച് ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ 420 കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതായി സ്മൃതി ഇറാനി

By

Published : Sep 22, 2020, 7:50 PM IST

ന്യൂഡൽഹി:ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍റെ കണക്കുകൾ പ്രകാരം, 2020 മാർച്ച് ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ ഇന്ത്യയിൽ 420 കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷൻ (സിഐഎഫ്) റിപ്പോർട്ട് ചെയ്തതനുസരിച്ച് 2020 മാർച്ച് ഒന്ന് മുതൽ 2020 സെപ്റ്റംബർ 15 വരെ കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 3,941 ഫോൺ കോളുകൾ സിഐഎഫിന് ലഭിച്ചതായും സ്മൃതി ഇറാനി പറഞ്ഞു.

ABOUT THE AUTHOR

...view details