കേരളം

kerala

ETV Bharat / bharat

ഇന്‍ഡോറില്‍ കൊവിഡ് രോഗവിമുക്തി നേടിയവര്‍ 67.3 ശതമാനം - Indore

3972 പേര്‍ക്കാണ് ഇന്‍ഡോറില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2673 പേര്‍ രോഗവിമുക്തി നേടി.

Indore district's coronavirus recovery rate reaches 67.3 pc  ഇന്‍ഡോറില്‍ കൊവിഡ് രോഗവിമുക്തി നേടിയവര്‍ 67.3 ശതമാനം  ഇന്‍ഡോര്‍  കൊവിഡ് 19  Indore  coronavirus
ഇന്‍ഡോറില്‍ കൊവിഡ് രോഗവിമുക്തി നേടിയവര്‍ 67.3 ശതമാനം

By

Published : Jun 12, 2020, 9:09 PM IST

ഭോപ്പാല്‍: ഇന്‍ഡോറില്‍ കൊവിഡ് രോഗവിമുക്തി നേടിയവരുടെ നിരക്ക് 67.3 ശതമാനമായി ഉയര്‍ന്നു. കൊവിഡ് ഗുരുതരമായി ബാധിച്ച ജില്ലകളിലൊന്നാണ് ഇന്‍ഡോര്‍. 3972 പേര്‍ക്കാണ് ഇന്‍ഡോറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2673 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടതായി അധികൃതര്‍ വ്യക്തമാക്കി. 164 പേരാണ് ഇതുവരെ ജില്ലയില്‍ കൊവിഡ് മൂലം മരിച്ചത്. വെള്ളിയാഴ്‌ച പുറത്തിറക്കിയ കണക്കനുസരിച്ച് കൊവിഡ് മൂലമുള്ള മരണനിരക്ക് 4.13 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാളും കൂടുതലാണ്. ജില്ലയില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 24 മുതല്‍ ഇന്‍ഡോര്‍ റെഡ് സോണിലായിരുന്നു.

ABOUT THE AUTHOR

...view details