കേരളം

kerala

ETV Bharat / bharat

ഇൻഡോറിൽ 43 കൊവിഡ് കേസുകൾ കൂടി - infection

ഇതോടെ നഗരത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,876 ആയി ഉയർന്നു

indore covid updates  coivid 19  madhyapredesh  corona  infection  discharged\
ഇൻഡോറിൽ 43 കൊവിഡ് കേസുകൾ കൂടി

By

Published : Jul 6, 2020, 4:51 AM IST

ഭോപ്പാൽ: മധ്യപ്രദേശിലെ പ്രധാന നഗരമായ ഇൻഡോറിൽ 43 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ നഗരത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,876 ആയി ഉയർന്നു. ഇൻഡോറിൽ കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ ഇവിടത്തെ ആകെ കൊവിഡ് മരണം 246 ആയി.

ABOUT THE AUTHOR

...view details