വ്യാജ അലാറം: ഇന്‍ഡിഗോ വിമാനം അടിയന്തരമായി താഴെയിറക്കി - cargo
സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് നല്‍കി.
വ്യാജ അലാറം: ഇന്‍ഡിഗോ വിമാനം അടിയന്തമായി താഴെയിറക്കി
ചെന്നൈ: കാര്‍ഗോയില്‍ നിന്നും പുക അലാറം ഉയര്‍ന്നതിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നും കുവൈറ്റിലേക്ക് ഇന്ന് രാവിലെ പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തരമായി താഴെയിറക്കി. എന്നാല്‍ പിന്നീടുള്ള പരിശോധനയില്‍ അലാറം വ്യാജമെന്ന് തെളിഞ്ഞു.സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.