കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ 94,372 പേർക്ക് കൂടി കൊവിഡ് - covid india updates

24 മണിക്കൂറിൽ 1,114 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്

ന്യൂഡൽഹി  കൊവിഡ്  കൊറോണ വൈറസ്  കൊവിഡ് ബാധിതർ  കൊവിഡ് ഇന്ത്യ അപ്‌ഡേറ്റ്സ്  കൊറോണ അപ്‌ഡേറ്റ്സ്  newdelhi  corona virus  covid updates  covid india updates  newdelhi covid
ഇന്ത്യയിലെ 94,372 പേർക്ക് കൂടി കൊവിഡ്

By

Published : Sep 13, 2020, 10:15 AM IST

ന്യൂഡൽഹി:രാജ്യത്ത് പുതുതായി 94,372 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 47,54,357 കടന്നു. 24 മണിക്കൂറിൽ 1,114 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 78,586 ആയി. നിലവിൽ രാജ്യത്ത് 9,73,175 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. ഇതുവരെ 37,02,596 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details