ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കുറിനിടയിൽ 1486 കേസുകളും 49 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 20,471 ആയി. ഇതിൽ 15,859 സജീവ കേസുകളുണ്ട്. 3,959 പേർ രോഗം ഭേദമായി ആശുപതി വിട്ടു. രാജ്യത്ത് 652 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ കൊവിഡ് ബാധിതർ 20,000 കടന്നു - ഇന്ത്യയിൽ കൊവിഡ്
മഹാരാഷ്ട്രയിൽ 5,221 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 252 പേർ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചു.
കൊവിഡ്
മഹാരാഷ്ട്രയിൽ 5,221 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 252 പേർ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചു. ഗുജറാത്തിൽ 2272 കേസുകളും ഡൽഹിയിൽ 2156 കേസുകളുമാണുള്ളത്.