കേരളം

kerala

ETV Bharat / bharat

ട്രക്കിംഗിനിടെ കാണാതായ ഏഴ് പർവതാരോഹരുടെ മൃതദേഹങ്ങൾ കണ്ടെത്തി - ട്രക്കിംഗ്

മെയ് 31നാണ് ഇവരെ കാണാതായത്. സംഘത്തിലെ ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

ഫയൽ ചിത്രം

By

Published : Jun 24, 2019, 11:45 AM IST

മുംബൈ:നന്ദാ ദേവി കൊടുമുടി കയറുന്നതിനിടെ കാണാതായ എട്ട് പർവതാരോഹരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഒരു ഇന്ത്യക്കാരിയുൾപ്പടെ എട്ടു പേരടങ്ങിയ ട്രക്കിംഗ് സംഘത്തെ മെയ് 31നാണ് കാണാതായത്. നന്ദ ദേവി ബേസ് ക്യാമ്പിൽ നിന്ന് യാത്ര തിരിച്ച ഇവർ തിരികെ എത്താത്തതിനെ തുടർന്ന ട്രക്കിംഗ് സംഘാടകർ ഇന്ത്യൻ അധികൃതരോട് വിവരമറിയിക്കുകയായിരുന്നു. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്‍റെ നേതൃത്വത്തിൽ, സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന എന്നിവയിലെ അംഗങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.

ABOUT THE AUTHOR

...view details