കേരളം

kerala

ETV Bharat / bharat

അതിര്‍ത്തിയില്‍ ഇന്ത്യ മിസൈല്‍ പ്രയോഗിച്ചു

നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാന്‍ പാകിസ്ഥാന്‍ സൈന്യം സഹായം നല്‍കുന്നതിനിടെയാണ് ഇന്ത്യന്‍ സൈന്യം ടാങ്ക് വേധ മിസൈല്‍ പ്രയോഗിച്ചത്.

Indian Army Sources: Army troops recently used anti-tank guided missiles & artillery shells to target Pakistan Army positions opposite the Kupwara sector  Indian Army  അതിര്‍ത്തിയില്‍ ഇന്ത്യ മിസൈല്‍ പ്രയോഗിച്ചുർ  ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തി  കുപ്‌വാര
അതിര്‍ത്തിയില്‍ ഇന്ത്യ മിസൈല്‍ പ്രയോഗിച്ചു

By

Published : Mar 5, 2020, 7:24 PM IST

Updated : Mar 5, 2020, 10:59 PM IST

ശ്രീനഗര്‍: കുപ്‌വാരയിലെ പാക് അതിര്‍ത്തിയില്‍ ഇന്ത്യ മിസൈല്‍ പ്രയോഗിച്ചു. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാന്‍ പാകിസ്ഥാന്‍ സൈന്യം സഹായം നല്‍കുന്നതിനിടെയാണ് പാക് പോസ്‌റ്റിനു നേരെ ഇന്ത്യന്‍ സൈന്യം ടാങ്ക് വേധ മിസൈല്‍ പ്രയോഗിച്ചത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.

പാക് സൈന്യത്തിന്‍റെ പിന്തുണയോടെ നുഴഞ്ഞുകയറ്റക്കാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ശ്രദ്ധ തിരിക്കാന്‍ പാകിസ്ഥാന്‍ പല തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്. സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് ഇന്ത്യ തിരിച്ചടിച്ചതെന്നാണ് നിഗമനം.

Last Updated : Mar 5, 2020, 10:59 PM IST

ABOUT THE AUTHOR

...view details