ജമ്മു കശ്‌മീരില്‍ പാക് ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തി ഇന്ത്യന്‍ സേന - ശ്രീനഗര്‍
കുപ്‌വാര ജില്ലയിലെ കെരാന്‍ സെക്‌ടറിലാണ് പാക് ഡ്രോണ്‍ സേന വെടിവെച്ചിട്ടത്.
ജമ്മു കശ്‌മീരില്‍ പാക് ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തി ഇന്ത്യന്‍ സേന
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപം പാക് ഡ്രോണ്‍ വെടിവച്ചു വീഴ്‌ത്തി ഇന്ത്യന്‍ സേന. കുപ്‌വാര ജില്ലയിലെ കെരാന്‍ സെക്‌ടറിലാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.