കേരളം

kerala

ETV Bharat / bharat

കശ്‌മീരില്‍ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം - കശ്‌മീരില്‍ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം

കുപ്‌വാര ജില്ലയിലെ താങ്‌ദര്‍ ഗ്രാമത്തിലാണ് ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്‍റെ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്.

Kupwara district of Jammu and Kashmir  Pakistan's Border Action Team  Indian Army  Indian Army foils suspected BAT action in J-K  കശ്‌മീരില്‍ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം  കശ്‌മീര്‍
കശ്‌മീരില്‍ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം

By

Published : Oct 14, 2020, 7:10 PM IST

ശ്രീനഗര്‍: കശ്‌മീരില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപം നുഴഞ്ഞു കയറ്റ ശ്രമത്തെ പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. കുപ്‌വാര ജില്ലയിലെ താങ്‌ദര്‍ ഗ്രാമത്തിലാണ് ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്‍റെ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയതെന്ന് ചൈനാര്‍ കോര്‍പ്‌സിന്‍റെ ട്വീറ്റില്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെയാണ് നിയന്ത്രണരേഖയ്‌ക്ക് സമീപം സംശയാസ്‌പദമായ പ്രവൃത്തി സൈന്യത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details