ഗുവാഹത്തി:അരുണാചൽ പ്രദേശ് സ്വദേശിയായ ടോഗ്ലി സിങ്കാമനെ ( 21) സുരക്ഷിതമായി ഇന്ത്യയിലേക്ക് മടക്കി എത്തിച്ച് ഇന്ത്യൻ സൈന്യം. മാർച്ച് 19നാണ് ടോഗ്ലി ചൈനയിലേക്ക് പോയത്. ടോഗ്ലി സിങ്കാമനെ തിരികെ എത്തിക്കാനായി ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യത്തെ സമീപിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ടോഗ്ലി സിങ്കാമൻ തിരികെ എത്തിയത്. അദ്ദേഹം കരസേന വിഭാഗത്തിന്‍റെ ക്വാറന്‍റൈനിലാണ് ഇപ്പോൾ.
ചൈനയിലേക്ക് പോയ 21 കാരന് സുരക്ഷിതമായി മടങ്ങാൻ സൗകര്യമൊരുക്കി ഇന്ത്യൻ സൈന്യം - ചൈനീസ് സൈന്യം
മാർച്ച് 19നാണ് ടോഗ്ലി ചൈനയിലേക്ക് പോയത്. അദ്ദേഹം കരസേന വിഭാഗത്തിന്‍റെ ക്വാറന്‍റൈനിലാണ് ഇപ്പോൾ.
ചൈനയിലേക്ക് പോയ 21 കാരനെ സുരക്ഷിതമായി മടങ്ങാൻ സൗകര്യമൊരുക്കി ഇന്ത്യൻ സൈന്യം
സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് അസമിൽ കൊവിഡ്19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇയാൾ ഡൽഹിയിലെ തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്തിരുന്നു. ഇതോടെ അസാമിലെ ആകെ കേസുകളുടെ എണ്ണം 28 ആയതായി ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു.