കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ കരസേനാ ദിനം 2020; കരസേനാംഗങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് രാജ്‌നാഥ് സിങ് - Wishes of Indian Army Day

സന്ദേശത്തോടൊപ്പം സേനാംഗങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു

Indian Army Day  Indian Army Day 2020  Wishes of Indian Army Day  ഇന്ത്യൻ കരസേനാ ദിനം 2020; കരസേനാംഗങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് രാജ്‌നാഥ് സിംഗ്
ഇന്ത്യൻ കരസേനാ ദിനം 2020; കരസേനാംഗങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് രാജ്‌നാഥ് സിംഗ്

By

Published : Jan 15, 2020, 12:20 PM IST

ന്യൂഡൽഹി:72-ാം കരസേനാ ദിനത്തിൽ മുഴുവൻ കരസേനാംഗങ്ങൾക്കും അഭിവാദ്യം അർപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ''കരസേനാ ദിനത്തിൽ ഇന്ത്യയെ ശക്തവും സുരക്ഷിതവുമായ ഇടമാക്കിമാറ്റാൻ സൈനികൾ നടത്തുന്ന ധീരവും ആവേശകരവുമായ ത്യാഗത്തിനും ചെറുത്തുനിൽപ്പിനും അഭിവാദ്യങ്ങൾ'' എന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. സന്ദേശത്തോടൊപ്പം സേനാംഗങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു . കരസേന ദിനത്തോടനുബന്ധിച്ച് ദേശീയ യുദ്ധസ്‌മാരകത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നർവാണെയും ആദരം അർപ്പിച്ചു.

ABOUT THE AUTHOR

...view details