വെട്ടുകിളി നിയന്ത്രണ സംവിധാനം വികസിപ്പിച്ചെടുത്ത് വ്യോമസേന - ന്യൂ ഡൽഹി
വ്യോമസേന തദേശിയമായി ഈ യന്ത്രം വികസിപിച്ചത്.
വെട്ടുക്കിളി നിയന്ത്രണ സംവിധാനം വികസിപ്പിച്ചെടുത്ത് വ്യോമസേന
ന്യൂ ഡൽഹി: വർധിച്ചു വരുന്ന വെട്ടുകിളി ആക്രമണത്തെ നേരിടാൻ ഇന്ത്യൻ വ്യോമസേന എം -17 ഹെലികോപ്റ്ററുകളിൽ ഉപയോഗിക്കാവുന്ന വെട്ടുക്കിളി നിയന്ത്രണ സംവിധാനം വികസിപ്പിച്ചെടുത്തു. വിജയകരമായി പരീക്ഷണം നടത്തിയതായി വ്യോമസേന വൃത്തങ്ങൾ പറഞ്ഞു. വ്യോമസേന വികസിപ്പിച്ച യന്ത്രം ഒരു തവണ 750 ഹെക്‌റിൽ കീടനാശിനി തളിക്കാൻ സഹായിക്കും. ഇത് ഒരു പരുതിവരെ വെട്ടുകിളികളെ നശിപ്പിക്കാൻ സാധിക്കുമെന്ന് വിദഗ്‌ദർ അഭിപ്രായപെടുന്നു.
Last Updated : Jul 1, 2020, 6:07 AM IST