ന്യൂഡൽഹി: ഫ്രാൻസിലെ അടുത്തിടെ നടന്ന ഭീകരാക്രമണവും നൈസിലെ പള്ളിക്കുള്ളിൽ നടന്ന ഭീകരാക്രമണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഇരകളുടെ കുടുംബങ്ങൾക്കും ഫ്രാൻസിലെ ജനങ്ങൾക്കും ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനം. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം നിൽക്കുന്നു, ”അദ്ദേഹം പറഞ്ഞു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പമെന്ന് മോദി - ന്യൂഡൽഹി
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
![ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പമെന്ന് മോദി India stands with France in fight against terrorism Nice inside a church attack inside church church in the city of Nice ttacker armed with a knife killed three people ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പമെന്ന് മോദി ന്യൂഡൽഹി ഇന്ത്യ ഫ്രാൻസിനൊപ്പമെന്ന് മോദി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9359699-1011-9359699-1603986352669.jpg)
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പമെന്ന് മോദി
നൈസ് നഗരത്തിലെ പള്ളിയിൽ വ്യാഴാഴ്ച കത്തി ഉപയോഗിച്ച് മൂന്ന് പേരെ കൊല്ലപ്പെടുത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരായ വ്യക്തിപരമായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഇത് അന്താരാഷ്ട്ര വ്യവഹാരത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
Last Updated : Oct 30, 2020, 6:07 AM IST