ന്യൂഡൽഹി: രാജ്യത്ത് 16,311പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,04,66,595 ആയി ഉയർന്നു.
രാജ്യത്ത് 16,311പേർക്ക് കൂടി കൊവിഡ് - india covid updates
നിലവിൽ 2,22,526 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്

രാജ്യത്ത് 16,311പേർക്ക് കൂടി കൊവിഡ്
നിലവിൽ 2,22,526 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 19,299 പേർ രോഗമുക്തി നേടയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,00,92,909 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 161 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,51,160 ആയി.