കേരളം

kerala

ഇന്ത്യയിൽ 14,256 പേർക്ക്‌ കൂടി കൊവിഡ്

By

Published : Jan 23, 2021, 10:54 AM IST

Updated : Jan 23, 2021, 11:33 AM IST

നിലവിൽ രാജ്യത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 1,85,662 ആയി.

India reports 14,256 new covid cases  covid news  കൊവിഡ്‌ വാർത്തകൾ  ഇന്ത്യ കൊവിഡ്‌ വാർത്തകൾ  india covid news  natioanal news  ദേശിയ വാർത്ത  കൊറോണ ഇന്ത്യ പുതിയ വാർത്ത  corona india latest news
ഇന്ത്യയിൽ 14,256 പേർക്ക്‌ കൂടി കൊവിഡ്

ന്യൂഡൽഹി:രാജ്യത്ത്‌ 24 മണിക്കൂറിനുള്ളിൽ 14,256 പേർക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,39,684 ആയി. രോഗമുക്തരായവരുടെ ആകെ എണ്ണം 10,300,838 ആണ്‌. 152 പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 1,53,184 ആയി. നിലവിൽ രാജ്യത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 1,85,662 ആയി. രാജ്യത്ത്‌ കൊവിഡ്‌ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 13,90,592 ആണ്‌. ഏറ്റവും കൂടുതൽ കൊവിഡ്‌ കേസുകൾ സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങൾ കേരളവും (70,624) മഹാരാഷ്‌ട്രയു(46,146)മാണ്‌.

Last Updated : Jan 23, 2021, 11:33 AM IST

ABOUT THE AUTHOR

...view details