രാജ്യത്ത് 22,065 പുതിയ കൊവിഡ് രോഗികൾ - രാജ്യത്ത് 22,065 പുതിയ കൊവിഡ് രോഗികൾ
354 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,43,709 ആയി. 94,22,636 പേർ രോഗമുക്തരായി.
കൊവിഡ് രോഗികൾ
ന്യൂഡൽഹി: ഇന്ത്യയിൽ അഞ്ച് മാസത്തിന് ശേഷം കൊവിഡ് ബാധിതതരുടെ എണ്ണം 23,000ൽ താഴെയായി റിപ്പോർട്ട് ചെയ്‌തു. 22,065 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതതരുടെ എണ്ണം 99,06,165 ആയി. 354 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,43,709 ആയി. 94,22,636 പേർ രോഗമുക്തരായി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം3,39,820 ആണ്.