കേരളം

kerala

ETV Bharat / bharat

ഇന്ത്യ-ചൈന അതിർത്തി പ്രശ്നം ; ഇരു രാജ്യങ്ങളുടെയും സൈനികമേധാവികൾ ചർച്ച നടത്തി - പ്രശ്നനങ്ങൾ

ഇരു രാജ്യങ്ങളും നയതന്ത്ര ചർച്ചകൾ നടത്തി, സമാധാനപരമായ ചർച്ചകളിലൂടെ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ കൈകാര്യം ചെയ്യുമെന്നും ഇന്ത്യൻ ആർമി പ്രസ്താവനയിൽ പറഞ്ഞു.

India China standoff Army statement diplomatic military channels Indian and Chinese officials Narendra Modi Xi Jinping Pangong Lake പ്രശ്നനങ്ങൾ ഇന്ത്യൻ ആർമി പ്രസ്താവനയിൽ പറഞ്ഞു
ഇന്ത്യ-ചൈന അതിർത്തി പ്രശ്നം ; ഇരു രാജ്യങ്ങളുടെയും സൈനികമേധാവികൾ ചർച്ച നടത്തി

By

Published : Jun 6, 2020, 3:06 PM IST

ഡൽഹി : ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ നിലവിലെ സ്ഥിതിഗതികൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ, ചൈനീസ് ഉദ്യോഗസ്ഥർ നയതന്ത്ര മാർഗങ്ങൽ തുടരുകയാണെന്ന് ഇന്ത്യൻ സൈന്യം ശനിയാഴ്ച അറിയിച്ചു. കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രശ്നനങ്ങൾ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ സൈനിക ചർച്ചകൾക്കിടയിലാണ് പ്രസ്താവന. ഇരു രാജ്യങ്ങളും നയതന്ത്ര ചർച്ചകൾ നടത്തി, സമാധാനപരമായ ചർച്ചകളിലൂടെ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ കൈകാര്യം ചെയ്യുമെന്നും ഇന്ത്യൻ ആർമി പ്രസ്താവനയിൽ പറഞ്ഞു.

ABOUT THE AUTHOR

...view details