കേരളം

kerala

ETV Bharat / bharat

ലഡാക്ക് അതിർത്തിയിൽ വീണ്ടും ഇന്ത്യ- ചൈന സംഘർഷം - pankong

പാങ്കോങ് തടാകത്തിന് സമീപമാണ് വീണ്ടും ഏറ്റുമുട്ടൽ നടന്നത്

ഇന്ത്യ- ചൈന സംഘർഷം  പാങ്കോങ് തടാകം  PLA troops violated the previous consensus  India- China conflict in Ladakh  pankong  ലഡാക്ക് അതിർത്തി
ലഡാക്ക് അതിർത്തിയിൽ ഇന്ത്യ- ചൈന സംഘർഷം

By

Published : Aug 31, 2020, 11:23 AM IST

ന്യൂഡല്‍ഹി:ലഡാക്ക് അതിർത്തിയിൽ വീണ്ടും ഇന്ത്യ- ചൈന സംഘർഷം. പാങ്കോങ് തടാകത്തിന് സമീപമാണ് കഴിഞ്ഞ രാത്രിയിൽ ഏറ്റുമുട്ടൽ നടന്നത്. ചൈനീസ് സൈന്യം നിയന്ത്രണരേഖ കടന്നുവെന്ന് ഇന്ത്യൻ സേന അറിയിച്ചു. നേരത്തെ നടന്ന ധാരണകൾ ചൈന ലംഘിച്ചുവെന്നും ഇന്ത്യൻ സൈന്യം പറഞ്ഞു.

ABOUT THE AUTHOR

...view details