കുൽഭൂഷൺ ജാദവുമായി നിരുപാധികം ബന്ധപ്പെടാൻ അനുമതി നൽകണമെന്ന് ഇന്ത്യ - കുൽഭൂഷൺ ജാദവുമായി നിരുപാധികം ബന്ധപ്പെടാൻ അനുമതി നൽകണമെന്ന് ഇന്ത്യ
കുൽഭൂഷൻ ജാദവ് പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ വിസമ്മതിച്ചതായി പാകിസ്ഥാൻ ആരോപിച്ചിരുന്നു.
ഇന്ത്യ
ന്യൂഡൽഹി: കുൽഭൂഷൺ ജാദവുമായി നിരുപാധികം ബന്ധപ്പെടാൻ അനുമതി നൽകണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. കുൽഭൂഷൻ ജാദവ് പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ വിസമ്മതിച്ചതായി പാകിസ്ഥാൻ ആരോപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യമറിയിച്ചത്.