കേരളം

kerala

ETV Bharat / bharat

കൊവിഡ് വാക്സിൻ ഉടൻ; ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി - കൊവിഡ് വാക്സിൻ

ആരോഗ്യ മേഖല ഡിജിറ്റലൈസ് ചെയ്യുമെന്നും ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ വഴി ജനങ്ങൾക്ക് ആരോഗ്യ തിരിച്ചറിയല്‍ കാർഡ് നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു

Independence day  Narendra Modi  Covid Vaccine  കൊവിഡ് വാക്സിൻ ഉടൻ; ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി  കൊവിഡ് വാക്സിൻ  ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി

By

Published : Aug 15, 2020, 9:16 AM IST

Updated : Aug 15, 2020, 12:18 PM IST

ന്യൂഡൽഹി: കൊവിഡ് വാക്സിൻ ഉടൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്സിനുകളുടെ പരീക്ഷണം നിർണായക ഘട്ടത്തിലാണ്. വാക്സിൻ എല്ലാവർക്കും ലഭ്യമാക്കും. ആരോഗ്യ മേഖല ഡിജിറ്റലൈസ് ചെയ്യുമെന്നും ദേശീയ ആരോഗ്യ മിഷൻ വഴി ജനങ്ങൾക്ക് ആരോഗ്യ തിരിച്ചറിയല്‍ കാർഡ് നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ആരോഗ്യ മേഖല ഡിജിറ്റലൈസ് ചെയ്യുമെന്നും ദേശീയ ആരോഗ്യ മിഷൻ വഴി ജനങ്ങൾക്ക് ആരോഗ്യ തിരിച്ചറിയല്‍ കാർഡ് നൽകുമെന്നും പ്രധാനമന്ത്രി

കൊവിഡിനെതിരെ പോരാടുന്നവർക്ക് ആദരമർപ്പിച്ച പ്രധാനമന്ത്രി ആരോഗ്യ മേഖലയിലുള്ളവരുടെ പ്രവർത്തനങ്ങൾ മഹത്തരമാണെന്നും പറഞ്ഞു. കർശന നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന ആഘോഷം നടന്നത്.

Last Updated : Aug 15, 2020, 12:18 PM IST

ABOUT THE AUTHOR

...view details