കേരളം

kerala

ETV Bharat / bharat

പാകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പതിവാക്കുന്നു: ജമ്മു കശ്മീർ ഡിജിപി - J&K DGP

കശ്മീരിൽ നിലവിൽ ഇരുന്നൂറ്റിയമ്പതോളം ഭീകരവാദികൾ ഉണ്ടെന്നും അവരം ഉന്മൂലനം ചെയ്യാനുള്ള നടപടികൾ നടന്നു വരികയാണെന്നും ജമ്മു കശ്മീർ ഡിജിപി.

Jammu and Kashmir news  J-K news  J-K DGP  J-K DGP on ceasefire  Ceasefire by Pak  പാക് വെടിനിർത്തൽ നിയമങ്ങൾ നിരന്തരമായി ലംഘിക്കുന്നതായി ജമ്മു കശ്മീർ ഡിജിപി  Increase in ceasefire violations by Pak says J&K DGP  J&K DGP  ജമ്മു കശ്മീർ ഡിജിപി
ജമ്മു കശ്മീർ ഡിജിപി

By

Published : Feb 24, 2020, 4:48 AM IST

ജമ്മു കശ്മീർ:പാകിസ്ഥാൻ വെടിനിർത്തൽ ലംഘനം വർദ്ധിപ്പിച്ചതായി ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ്. അതിർത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിൽ ഇന്ത്യൻ സേന വിജയിച്ചതായും അദ്ദേഹം പറഞ്ഞു. കതുവയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിങ് . കശ്മീരിൽ നിലവിൽ ഇരുന്നൂറ്റിയമ്പതോളം ഭീകരവാദികൾ ഉണ്ടെന്നും അവരം ഉന്മൂലനം ചെയ്യാനുള്ള നടപടികൾ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക് വെടിനിർത്തൽ നിയമങ്ങൾ നിരന്തരമായി ലംഘിക്കുന്നതായി ജമ്മു കശ്മീർ ഡിജിപി

ABOUT THE AUTHOR

...view details