കേരളം

kerala

ETV Bharat / bharat

തെലങ്കാനയില്‍ കൊവിഡ് മരണങ്ങള്‍ 1000 കടന്നു - തെലങ്കാനയില്‍ കൊവിഡ് മരണങ്ങള്‍ 1000 കടന്നു

മൊത്തം രോഗബാധിതരുടെ എണ്ണം 65,003 ആയി.

തെലങ്കാനയില്‍ കൊവിഡ് മരണങ്ങള്‍ 1000 കടന്നു  IN TELANGANA CORONA DEATHS CROSSED 1000
തെലങ്കാനയില്‍ കൊവിഡ് മരണങ്ങള്‍ 1000 കടന്നു

By

Published : Sep 17, 2020, 10:49 AM IST

ഹൈദരാബാദ്: തെലങ്കാനയില്‍ 2,159 പുതിയ കൊവിഡ് കേസുകളും 9 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 65,003 ആയി. മൊത്തം മരണ സംഖ്യ 1005 ആയി ഉയര്‍ന്നു. പുതിയ കൊവിഡ് കേസുകളില്‍ 318 എണ്ണം ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ്‌ (ജിഎച്ച്എംസി) റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം ഭേദമായവരുടെ എണ്ണം 133,555 ആയി. 30443 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്‌. 674 പേര്‍ ഹോം ക്വാറന്‍റൈനിലും.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details