ന്യൂഡൽഹി: കടലിൽ നിന്നോ കടലിന് പുറത്തുനിന്നോ ഉള്ള ആക്രമണങ്ങളെയും ചെറുക്കാൻ നാവിക സേന പ്രതിജ്ഞാബദ്ധമാണെന്നും വൈസ് അഡ്മിറല്‍ എം എസ് പവാർ പറഞ്ഞു. മുംബൈയിൽ 26/11 ഭീകരാക്രമണത്തിന് തിങ്കളാഴ്‌ച 12 വർഷം പിന്നിടുന്ന സാഹചര്യത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ആക്രമണങ്ങളെ ചെറുക്കാൻ നാവിക സേന സജ്ജമെന്ന് വൈസ് അഡ്മിറല്‍ എം.എസ് പവാർ - 26/11 in Mumbai
മുംബൈയിൽ 26/11 ഭീകരാക്രമണത്തിന് തിങ്കളാഴ്‌ച 12 വർഷം പിന്നിടുന്ന സാഹചര്യത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം
മുംബൈ ഭീകരാക്രമണത്തിന് തിങ്കളാഴ്‌ച 12 വർഷം
മുംബൈയിൽ നവംബർ 26ന് ഉണ്ടായ ഭീകരാക്രമണം നാല് ദിവസത്തോളമാണ് നീണ്ടു നിന്നത്. ആക്രമണത്തിൽ 164 പേർ മരിച്ചു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു.
Last Updated : Nov 20, 2020, 8:10 PM IST