കേരളം

kerala

ETV Bharat / bharat

അസമിലെ പ്രളയത്തിൽ മരണസംഖ്യ 87 ആയി - മരണസംഖ്യ 87 ആയി

24 ജില്ലകളിലായി 24,19,185 ആളുകളെയാണ്‌ പ്രളയം ബാധിച്ചിരിക്കുന്നത്‌

ASSAM FLOOD  87 nos people lost their lives in flood  അസമിലെ പ്രളയത്തിൽ  മരണസംഖ്യ 87 ആയി  ദിസ്‌പൂർ
അസമിലെ പ്രളയത്തിൽ മരണസംഖ്യ 87 ആയി

By

Published : Jul 22, 2020, 9:59 AM IST

ദിസ്‌പൂർ:അസമിലുണ്ടായ പ്രളയത്തിൽ 87 പേർ മരിച്ചതായി റിപ്പോർട്ട്‌. 24 ജില്ലകളിലായി 24,19,185 ആളുകളെയാണ്‌ പ്രളയം ബാധിച്ചിരിക്കുന്നത്‌. കൂടാതെ 1,10,32,354 ഹെക്ടർ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. വിവിധ ജില്ലകളിലായി അസം സർക്കാർ 379 ദുരിതാശ്വാസ കേന്ദ്രങ്ങളാണ്‌ തുറന്നിട്ടുള്ളത്‌.

ABOUT THE AUTHOR

...view details