കേരളം

kerala

ETV Bharat / bharat

ആന്ധ്രാപ്രദേശില്‍ കനത്ത മഴയില്‍ റോഡ് ഒലിച്ചുപോയി - കനത്ത മഴ വാര്‍ത്ത

ഗുണ്ടൂര്‍ ജില്ലയിലെ വെണ്ണാദേവി മേഖലയിലെ താല്‍ക്കാലിക റോഡാണ് കനത്ത മഴയെ തുടര്‍ന്ന് ഓലിച്ചുപോയത്

heavy rains news  road was washed away news  കനത്ത മഴ വാര്‍ത്ത  റോഡ് ഒലിച്ചുപോയി വാര്‍ത്ത
റോഡ് ഒലിച്ചുപോയി

By

Published : Sep 14, 2020, 5:46 PM IST

അമരാവതി:ആന്ധ്രാപ്രദേശില്‍ കനത്ത മഴയില്‍ താല്‍ക്കാലിക റോഡ് ഒലിച്ചുപോയി. ഗുണ്ടൂര്‍ ജില്ലയിലെ വെണ്ണാദേവി മേഖലയിലാണ് സംഭവം. പാലം നിര്‍മാണത്തിനായി നിര്‍മിച്ച റോഡാണ് ഒലിച്ച് പോയത്. ഇതോടെ ഗുണ്ടൂര്‍ മേഖലയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.

ABOUT THE AUTHOR

...view details