അമരാവതി: കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രപ്രദേശില്‍ സ്ഥിരീകരിച്ചത് 9,999 കൊവിഡ് കേസുകള്‍. 77 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.
ആന്ധ്രപ്രദേശില്‍ പുതുതായി 9,999 പേര്‍ക്ക് കൂടി കൊവിഡ് - covid 19 news
ആന്ധ്രപ്രദേശില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 5,47,686 ആയി ഉയര്‍ന്നു. 4,779 പേര്‍ ഇതേവരെ രോഗം കാരണം മരിച്ചു.
കൊവിഡ് 19 വാര്‍ത്ത കൊവിഡ് വാര്‍ത്ത covid 19 news covid news
ഇതോടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 5,47,686 ആയി ഉയര്‍ന്നു. 4,779 പേര്‍ രോഗം കാരണം മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,069 പേര്‍ രോഗ മുക്തരായി.
ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 4,46,716 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,137 കൊവിഡ് ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടത്തിയത്. ഇതേവരെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 44,52,128 ആയി.