കേരളം

kerala

ETV Bharat / bharat

ആന്ധ്രയില്‍ അനധികൃതമായി കടത്തുകയായിരുന്ന മദ്യം പിടിച്ചെടുത്തു - crime latest news

രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന 456 മദ്യകുപ്പികളാണ് പൊലീസ് കണ്ടടുത്തത്.

Illegal liquor bottles seized in Andhra's Krishna district, 2 arrested  Krishna  ആന്ധ്രയില്‍ അനധികൃതമായി കടത്തുകയായിരുന്ന മദ്യം പിടിച്ചെടുത്തു  crime latest news  andhra crime news
ആന്ധ്രയില്‍ അനധികൃതമായി കടത്തുകയായിരുന്ന മദ്യം പിടിച്ചെടുത്തു

By

Published : Jun 2, 2020, 12:23 PM IST

അമരാവതി: ആന്ധ്രാപ്രദേശില്‍ അനധികൃതമായി കടത്തുകയായിരുന്ന മദ്യം പിടിച്ചെടുത്തു. 456 മദ്യകുപ്പികളാണ് പൊലീസ് കണ്ടെടുത്തത്. കേസില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. രണ്ടര ലക്ഷം രൂപയുടെ മദ്യമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.

തെലങ്കാനയില്‍ നിന്നും ആന്ധ്രയിലേക്ക് കടത്തുകയായിരുന്നു മദ്യം. കൃഷ്‌ണ ജില്ലയിലെ മൊര്‍സാപുഡി ഗ്രാമത്തില്‍ വെച്ചാണ് പൊലീസ് വാഹനം പിടികൂടിയത്. പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ABOUT THE AUTHOR

...view details