കേരളം

kerala

ETV Bharat / bharat

സ്വയം പ്രകാശ് പാനി കശ്മീർ കാബിനറ്റ് സെക്രട്ടേറിയറ്റ് ഡയറക്ടർ - സായുധ കശ്മീരിന്‍റെ ഐജിപിയായിരുന്ന സ്വയം പ്രകാശ് പാനിയ

സായുധ കശ്മീരിന്‍റെ ഐജിപിയായിരുന്ന സ്വയം പ്രകാശ് പാനിയെ കാബിനറ്റ് സെക്രട്ടേറിയറ്റിലെ ഡയറക്ടറായി നിയമിച്ചു.

Armed Kashmir  Cabinet Secretariat  Swayam Prakash Pani  Shaleen Kabra  Vijay Kumar  കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച ജമ്മു കശ്മീരിലെ  ഉദ്യോഗസ്ഥ നിയമനങ്ങൾ പുരോഗമിക്കുന്നു  സായുധ കശ്മീരിന്‍റെ ഐജിപിയായിരുന്ന സ്വയം പ്രകാശ് പാനിയ  കാബിനറ്റ് സെക്രട്ടേറിയറ്റിലെ ഡയറക്ടറായി നിയമിച്ചു.
കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച ജമ്മു കശ്മീരിലെ ഉദ്യോഗസ്ഥ നിയമനങ്ങൾ പുരോഗമിക്കുന്നു

By

Published : Jan 16, 2020, 12:52 PM IST

ന്യൂഡൽഹി:ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച ശേഷമുള്ള ഉദ്യോഗസ്ഥ തലത്തിലെ നിയമനങ്ങൾ പുരോഗമിക്കുന്നു. സായുധ കശ്മീരിന്‍റെ ഐജിപിയായിരുന്ന സ്വയം പ്രകാശ് പാനിയെ കാബിനറ്റ് സെക്രട്ടേറിയറ്റിലെ ഡയറക്ടറായി നിയമിച്ചു. ഡെപ്യൂട്ടേഷനില്‍ നാല് വർഷത്തേക്കാണ് നിയമനം. കശ്മീർ ആഭ്യന്തരമന്ത്രാലയം പ്രിൻസിപ്പല്‍ സെക്രട്ടറി ഷലീൻ കബ്ര ഐഎഎസ് ആണ് 2000 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സ്വയം പ്രകാശ് പാനിയുടെ നിയമനം സംബന്ധിച്ച ഉത്തരവിറക്കിയത്. നിലവിലെ കശ്മീർ ഐജിപിയായ വിജയ്‌ കുമാർ ഐപിഎസ് അതേ പദവിയില്‍ തുടരുമെന്നും ഉത്തരവിലുണ്ട്.

ABOUT THE AUTHOR

...view details