കേരളം

kerala

ETV Bharat / bharat

കശ്മീരില്‍ സുരക്ഷാ സേനയുടെ പരിശോധനക്കിടെ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു - ആർ‌ഒപി

ചൊവ്വാഴ്ചയാണ് സംഭവം. ബാരാമുള്ള-ഹന്ദ്വാര ദേശീയപാതയിലെ ലഡൂറ റാഫിയാബാദിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്.

IED recovered Road Opening Party ROP Checking Kashmir Security Forces ശ്രീനഗർ വടക്കൻ കശ്മീർ റോഡ് ഓപ്പണിംഗ് പാർട്ടി ആർ‌ഒപി സുരക്ഷാ സേന
റോഡ് ഓപ്പണിംഗ് പാർട്ടി പരിശോധനയ്ക്കിടെ സുരക്ഷാ സേന സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

By

Published : Jun 9, 2020, 10:15 AM IST

ശ്രീനഗർ:വടക്കൻ കശ്മീരിൽ റോഡ് ഓപ്പണിംഗ് പാർട്ടി (ആർ‌ഒപി) പരിശോധനയ്ക്കിടെ സുരക്ഷാ സേന സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം. ബാരാമുള്ള-ഹന്ദ്വാര ദേശീയപാതയിലെ ലഡൂറ റാഫിയാബാദിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. ബോംബ് നിർമാർജന സംഘം സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി.

ABOUT THE AUTHOR

...view details