ന്യൂഡല്‍ഹി: 87ാമത് വ്യോമസേന ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്. ഇന്ത്യന്‍ വ്യോമസേനയെയും സൈനികരെയും അവരുടെ കുടുംബത്തെയും ഇന്ത്യ അഭിമാനപൂര്‍വ്വം ബഹുമാനിക്കുന്നുവെന്നും നമ്മുടെ ആകാശത്തെ ധീരതയോടും പ്രതിബദ്ധതയോടും കൂടി സംരക്ഷിക്കുന്നുവെന്നും അവരുടെ നിസ്വാര്‍ത്ഥമായ ഭക്തിക്കും ത്യാഗത്തിനും ഇന്ത്യ എന്നെന്നും കടപ്പെട്ടിരിക്കുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
വ്യോമദിനത്തില്‍ സൈനികര്‍ക്ക് അഭിനന്ദനമര്‍പ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും - വ്യോമദിനം
വ്യോമസേനാനികളോടും അവരുടെ കുടുംബത്തോടും നന്ദിയര്‍പ്പിക്കുകയും രാജ്യത്തിന്‍റെ സേവനം അങ്ങേയറ്റം അര്‍പ്പണബോധത്തോടെയും മികവോടെയും തുടരുകയാണെന്ന് രാഷ്ട്രപതി.
വ്യോമദിനത്തില്‍ സൈനികര്‍ക്ക് അഭിനന്ദനമര്‍പ്പിച്ച് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്
വ്യോമസേനാനികളോടും അവരുടെ കുടുംബത്തോടും നന്ദിയര്‍പ്പിക്കുകയും രാജ്യത്തിന്‍റെ സേവനം അങ്ങേയറ്റം അര്‍പ്പണബോധത്തോടെയും മികവോടെയും തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Last Updated : Oct 8, 2019, 11:41 AM IST