താൻ പൂർണ ആരോഗ്യവാനാണെന്നും ഒരു രോഗവും ബാധിച്ചിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
തന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതായി അമിത് ഷാ പറഞ്ഞു
താൻ പൂർണ ആരോഗ്യവാനാണെന്നും ഒരു രോഗവും ബാധിച്ചിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡൽഹി: താൻ പൂർണ ആരോഗ്യവാനാണെന്നും ഒരു രോഗവും ബാധിച്ചിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതായി അമിത് ഷാ പറഞ്ഞു. എന്നാൽ തനിക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.