കേരളം

kerala

ETV Bharat / bharat

ഹൈദരാബാദ് വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ - RGI Airport for carrying

വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് ഇയാള്‍ പിടിയിലായത്.

ഹൈദരാബാദ് വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ

By

Published : Aug 19, 2019, 11:59 AM IST

ഹൈദരാബാദ് : ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നും വെടിയുണ്ടകളുമായി യുവാവ് പിടിയിൽ. വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് ഇയാള്‍ പിടിയിലായത്. ഉത്തർപ്രദേശ് സ്വദേശി അങ്കിത് സിങ്ങ് മഹാറയാണ് അറസ്റ്റിലായത്. ഇയാളുടെ ബാഗ് പരിശോധിക്കുന്നതിനിടയിലാണ് വെടിമരുന്ന് ബാരലും 7.62 എംഎം ബോറിന്‍റെ ഉപയോഗിച്ച വെടിയുണ്ടകളും കണ്ടെത്തിയത്. സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

ABOUT THE AUTHOR

...view details