കേരളം

kerala

ETV Bharat / bharat

വഴിയില്‍ നിന്ന് കിട്ടിയ കുപ്പി പൊട്ടിത്തെറിച്ചു; കുട്ടിക്കും അച്ഛനും പരിക്ക് - ഹൈദരാബാദ് ലേറ്റസ്റ്റ് ന്യൂസ്

കുപ്പി താഴെ വീണപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു

ഹൈദരാബാദിലാണ് സംഭവം.

By

Published : Oct 19, 2019, 10:25 PM IST

ഹൈദരാബാദ് : വഴിയില്‍ നിന്ന് കിട്ടിയ കുപ്പി ഉപയോഗിച്ച് കളിക്കുകയായിരുന്ന പെണ്‍കുട്ടിക്കും അച്ഛനും കുപ്പി പൊട്ടിത്തെറിച്ച് പരിക്ക്. ഹൈദരാബാദിലാണ് സംഭവം. കുപ്പിയിലുണ്ടായിരുന്ന രാസവസ്തുവിന്‍റെ പ്രവര്‍ത്തനം മൂലമാണ് കുപ്പി പൊട്ടിത്തെറിച്ചതെന്നാണ് വിവരം. സംഭവ സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിച്ച് എഫ്എസ്എൽ ലാബിലേക്ക് അയക്കുകയും ചെയ്തു. നിസാര പരിക്കേറ്റ പെണ്‍കുട്ടിയേയും പിതാവിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details