ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി അന്വേഷിക്കും - സുപ്രീം കോടതി
കേസ് റിട്ടയേഡ് സുപ്രീം കോടതി ജഡ്ജി അന്വേഷിക്കണമെന്നും ചീഫ് ജസ്റ്റിസ് ബോബ്ഡേ വ്യക്തമാക്കി. കേസ് വിശദമായി നാളെ പരിഗണിക്കും.
ഹൈദരാബാദ് ഏറ്റുമുട്ടല്‍: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സുപ്രീം കോടതി
ഹൈദരബാദ്: മൃഗഡോക്ടറായ യുവതിയെ പീഡിപ്പിച്ച് കൊന്ന ശേഷം കത്തിച്ച കേസിലെ പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്. റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ ഉത്തരവ്. കേസ് വിശദമായി നാളെ പരിഗണിക്കും.
Last Updated : Dec 11, 2019, 4:37 PM IST